1 .Budget
●Kerala to khardungla up n down എനിക് ചിലവായത് below 30 thousand ആണ്.
25000 കൊണ്ട്‌ പോയി വരാൻ ആയിരുന്നു പ്ലാൻ overspeed കൊണ്ടു മൈലേജ് ഷോർട്ട് ആയി അതുകൊണ്ട് 25 ഇൽ ഒതുങ്ങിയില്ല.
●petrol ന് മാത്രം nearly 18000 ആയി
●ride പോയ പലരോടും ചോദിച്ചപ്പോ പറഞ്ഞത് 30k കൊണ്ട് അവിടെ എത്തില്ല എന്നൊക്കെയാണ് അവർ തള്ളിയത് ?
●പല ഇടങ്ങളിലും friends ഇന്റെ യും riders ഇന്റെ യും വീട്ടിൽ സ്റ്റേ കിട്ടിയിരുന്നു.ചില സ്ഥലത്തു റൂം എടുത്തു.
●food മൂന്ന് നേരം കഴിച്ചില്ല (കേരളം വിട്ടു കഴിഞ്ഞാൽ ഒരു നേരത്തെ food ന് above 120rs വേണം അതുകൊണ്ടു ഫുഡ് 1,2 നേരം മാത്രമാണ് കൂടുതൽ days ഉം കഴിച്ചത്
●കയ്യിൽ കുറച്ച് അവിലും choclates ഉം ഉണ്ടായുരുന്നു.
വിശക്കുമ്പോൾ അവിൽ ഉം കുറച്ചു glucouse കഴിച്ചാൽ മതി set ആണ് ?
●ride ന് മുന്നേ വാങ്ങേണ്ട സാധനങ്ങൾ ആദ്യം തന്നെ വാങ്ങി വെക്കണം,ഞാൻ saddle bag ഇന്റെ water proof cover and some accecories ride തുടങ്ങിയപ്പോഴാണ് വാങ്ങിയത്.

2.ride പോവുമ്പോ എടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതും
•Riding gears (must ആണ് എന്റെ കയ്യിൽ ഇല്ലാത്തത്‌ കൊണ്ട് ഞാൻ use ചെയ്തില്ല ?)
•gumboots or waterproof shoes
•extra cluch cable and accilarator cable
•chain lube
•puncture kit (ഇത് ഉണ്ടായാൽ മാത്രം പോര punchure ഒട്ടിക്കാനും പഠിക്കണം)
•extra engine oil
•mobile holder
•power bank
•plastic cover (എന്തെങ്കിലും ആവിശ്യം വരും )
•earphone,mobile charger etc
•Choclates (mainly snickers)
•torch
•karpooram (vomiting വരും എന്നു തോന്നുന്നുണ്ടെങ്കിൽ കർപ്പൂരം എടുത്തു ശ്വസിച്ചാൽ 2 മണിക്കൂർ വരെ എങ്കിലും പിടിച്ചു നിർത്താം
•bike park ചെയ്യുമ്പോൾ ശ്രദ്ധിക്കുക,safe ആണെന്ന് ഉറപ്പാണെങ്കിൽ മാത്രം .(ഡൽഹിയിൽ ഒരു ആർമി കാരന്റെ കൂടെ ആണ് സ്റ്റേ ചെയ്തത് ബൈക്കു പുള്ളിയുടെ വീടിൻറെ താഴെ വെച്ചിട്ട് പുള്ളിക്ക് ഒരു ഉറപ്പില്ലായിരുന്നു ബൈക്കു രാവിലെ അവിടെ തന്നെ ഉണ്ടാവുമോ എന്ന കാര്യത്തിൽ ?)
•റൂം എടുക്കുമ്പോഴും പാർക്കിങ് ഉണ്ടോ safe ആണോ എന്നൊക്കെ ചെക്ക് ചെയ്യുക
•ഉറക്കം വന്നാൽ അപ്പൊ തന്നെ ബൈക്കു നിർത്തി rest എടുക്കുക.എന്നിട്ടും ഉറക്കം പോയില്ലെങ്കിൽ shampoo ഇട്ടു face കഴുകുക അപ്പൊ മാറിക്കോളും
•എപ്പോഴും 2 bottle വെള്ളം എങ്കിലും കൂടെ വേണം
•dettol
•medicine (diamox tablet for AMS)പിന്നെ first aid kit ഉം fever,head ache ന് വേണ്ടിയുള്ള tablets ഉം കയ്യിൽ വെക്കുക.

3.Route
◆Up
Route : kannur -bangalore – kohlapur – Mumbai – Ahmedabad – Jaipur -jhalandhar -srinagar -kargil -ladakh – khardungla -nubra valley
◆ladakh – keylong – Manali -chandisgarh – Delhi – guna (mp) – dhule (mh) – Mumbai -kohlapur – Banglore – kannur

>Madhya pradesh ഒഴിവാക്കുന്നതാണ് നല്ലതു ,നല്ല ദൂരന്തം റോഡും highway il hotels ഉം കുറവാണ്.
>Jaipur to punjab പോകുമ്പോൾ highway തന്നെ പിടിക്കുക.google map കാരണം വഴി തെറ്റി മൂഞ്ചിയിട്ടുണ്ട് ?.haryana ile ഒരു കോളനിയിൽ കുടുങ്ങിയിട്ടു തിരുച്ചു highway പിടിക്കാൻ കുറച്ച് time എടുത്തു ?.
എപ്പോഴും googlemap നെ ആശ്രയിക്കരുത് പണി തരും ?

4.Season
ഞാൻ leh ഇൽ എത്തിയത് augest first week ആണ്.
May to October ആണ് season.leh -manali highway ഓപ്പൺ ആവാൻ june last week ആകും.so after june പോവുന്നതായിരിക്കും better option.

●ചെറിയ budget ഇൽ എങ്ങനെ k2k ചെയ്യാം ?
1.solo ride അല്ല എങ്കിൽ tent എടുക്കുന്നതാണ് best option.(solo ആണെങ്കിലും tent എടുക്കാം ധൈര്യം ഉണ്ടെങ്കിൽ)
2.അവിൽ,bread n ജാം (വിശപ്പു മാറാൻ ഇതൊക്കെ മതി)കേരളം കഴിഞ്ഞാൽ ഫുഡ് ന് നല്ല rate ആണ് so ഇത് കയിച്ചു adjust ചെയ്യുന്നത് ആണ് നല്ലത്
3.goibibo app നല്ല usefull ആയി തോന്നിയിട്ടുണ്ട്
4.normally 40kmph മൈലേജ് കിട്ടാറുള്ള എന്റെ ബൈക്കു ന് ഹൈവേ ഇൽ overspeed കാരണം കൂടുതലും കിട്ടിയത് 35 ആണ്.
Speed കുറച്ചപ്പോ above 43 വരെ കിട്ടിയിട്ടുണ്ട്.so max speed 70 to 80 ഇൽ പോയാൽ നല്ല milege കിട്ടും.

【Questions】
■1.budget എത്രയായി,പൈസ എങ്ങനെ ഒപ്പിച്ചു ,bajaj sponser ചെയ്‌തോ ?

a)total ചിലവായത് 33 ആണ്.ride ന് മുന്നേ വാങ്ങേണ്ട ചില സാധനങ്ങൾ റൈഡ് തുടങ്ങിയിട്ടാണ് വാങ്ങിയത് അതുകൊണ്ട്.റൈഡ് ന് മാത്രം 30 ന് അടുത്തു chilavayi.
Budget set ആക്കിയത് കൂലിപ്പണിക്ക് പോയിട്ടാണ്.നാണക്കേട് നോക്കി നിന്നാൽ ഒന്നും നടക്കില്ല ? .
Bajaj ചെയ്തു തന്നത് service ചെയ്യുമ്പോ 150 rs കുറച്ചു എന്നത്‌ ആണ്.മറ്റേടത്തെ help ആയിപ്പോയി ?
Flag off bajaj ഇൽ വെച്ച് ആയിരുന്നു

■2. 30000കൊണ്ട് പോയി വരാൻ പറ്റുമോ?

a)നല്ല അടിപൊളി ഫുഡും ,ac hotel ഉം ഒക്കെ എടുത്തു പോയാൽ 30k കൊണ്ടു അവിടെ എത്തുമോ എന്നു തന്നെ doubt ആണ്.
■3. Solo ride boring അല്ലെ,solo ആയതു കൊണ്ടു പേടി തോന്നിയിട്ടുണ്ടൊ?
a)solo ഒരിക്കലും എനിക്കിതുവരെ ബോറിങ് ആയി തോന്നിയിട്ടില്ല.സോളോ പോകുമ്പോ കിട്ടുമ്പോ സുഖം ഒന്നും വേറെ തന്നെയാണ് ?
Haryana ലെ ഒരു കോളനി ഇൽ പെട്ടു പോയപ്പോ കുറച്ചു പേടി തോന്നി ??

【A dream doesn’t become reality through magic; it takes sweat, determination and hard work. .】
-neeraj
-avenger_rider_

Follow neeraj:

Facebook

Instagram

Share this post: